INFO:
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 
Kerala Latest Weather Update: അതിശക്തമായ മഴ എത്തും: സംസ്ഥാനത്ത് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  - kerala Latest weather updates 17 may 2025 heavy rain alert Monsoon rainfall orange and yellow rain alert issued in Kerala srs - Malayalam News