INFO:
സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. 
Kerala Latest Weather Update: ചൂട് കൂടുന്നു; സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്  - Kerala latest weather update 12 February 2026 Temperature warning issued heatstroke alert in state no rain srs - Malayalam News